Connect with us

സ്റ്റാർ സിങ്ങർ ജൂനിയറും ഡാൻസിംഗ് സ്റ്റാർസും ക്രിസ്തുമസ് ന്യൂ ഇയർ ദിനത്തിൽ പ്രത്യേകം ആസ്വദിക്കാം..!

News

സ്റ്റാർ സിങ്ങർ ജൂനിയറും ഡാൻസിംഗ് സ്റ്റാർസും ക്രിസ്തുമസ് ന്യൂ ഇയർ ദിനത്തിൽ പ്രത്യേകം ആസ്വദിക്കാം..!

സ്റ്റാർ സിങ്ങർ ജൂനിയറും ഡാൻസിംഗ് സ്റ്റാർസും ക്രിസ്തുമസ് ന്യൂ ഇയർ ദിനത്തിൽ പ്രത്യേകം ആസ്വദിക്കാം..!

വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ സ്പെഷ്യൽ എപ്പിസോഡുകൾ ഡിസംബർ 31ന് രാത്രി 7.30 മുതൽ 9 മണി വരെയും 10.30 മുതൽ 12 വരെയും കൂടാതെ ജനുവരി 1 രാത്രി 7.30 നും സംപ്രേക്ഷണം ചെയ്യുന്നു .

ജഡ്ജസിനും മത്സരാത്ഥികൾക്കൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ ന്യൂ ഇയർ ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് സ്പെഷ്യൽ എപ്പിസോഡുകൾ ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

about asianet special

More in News

Trending

Recent

To Top