Social Media
ഈ അപ്പുപ്പനെയും അമ്മൂമ്മയേയും മനസിലായോ ? എങ്കിൽ നിങ്ങൾ ആ മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ട് !
ഈ അപ്പുപ്പനെയും അമ്മൂമ്മയേയും മനസിലായോ ? എങ്കിൽ നിങ്ങൾ ആ മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ട് !
By
Published on
പതിനെട്ടുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞെത്തിയ ചിത്രമാണ് പതിനെട്ടാംപടി . സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ജീവിത മൂല്യങ്ങളുടെയും കഥ പറഞ്ഞെത്തിയ ചിത്രം മമ്മൂട്ടിയുടെ സാന്നധ്യം കൊണ്ട് തന്നെ ഹിറ്റായതാണ് .
സിനിമയിൽ നായകനായി എത്തിയ അശ്വിൻ ഗോപിനാഥും അഹാന കൃഷ്ണയും ഇപ്പോൾ ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് . അഹാനയ്ക്ക് പിറന്നാൾ ആശംസിച്ച് അശ്വിൻ പങ്കു വച്ച ചിത്രമാണ് വൈറലായിരിക്കുന്നത് .
ഫേസ്ആപ്പ് വഴി വാർധ്യക്യം ബാധിച്ച തരത്തിലുള്ള ചിത്രത്തിലൂടെ ആണ് അശ്വിൻ പിറന്നാൾ ആശംസിച്ചിരിക്കുന്നത് .
ashwin gopinath and ahana krishna sharing their faceapp photo
Continue Reading
You may also like...
Related Topics:Ahaana Krishna, ashwin gopinath, faceapp, Mammootty, pathinettam padi movie
