” ഇപ്പോഴും എനിക്ക് ചേര്‍ത്തു വെയ്ക്കാന്‍ തോന്നുന്നത് എന്റെ പേളിയേയും ശ്രീനിയേയുമാണ്. പക്ഷെ മറ്റൊന്നോർക്കുമ്പോൾ സങ്കടമുണ്ട് ” – വിഷമത്തോടെ അരിസ്റ്റോ സുരേഷ്

ബിഗ് ബോസ് വീട്ടിൽ നിന്നും എല്ലാവരും മടങ്ങിയിട്ടും ആ റിയാലിറ്റി ഷോ നൽകിയ അനുഭവങ്ങളും സൗഹൃദങ്ങളും ആരും മറന്നിട്ടില്ല. ഇനി അങ്ങോട്ട് തിരിച്ചു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നു വ്യകത്മാക്കിയ അരിസ്റ്റോ സുരേഷ് തനിയ്ക്കെന്നും ബെസ്ററ് ഫ്രണ്ട് പേർളി ആണെന്ന് പറയുന്നു.
പേളി ഞാനും നല്ല കമ്പനിയായിരുന്നു. പേളിക്ക് ശ്രീനിഷ് മോതിരം കൊടുത്ത ദിവസം അവള് എന്റെടുത്ത് ഓടി വന്ന് പറഞ്ഞു ഇങ്ങനെ ഒരാള്‍ മോതിരം തന്നിട്ടുണ്ടെന്ന്. ഞാനപ്പോള്‍ ആരാണെന്ന് അവളോട് ചോദിച്ചു അപ്പോള്‍ അവള് കണ്ണു കൊണ്ട് ശ്രീനിയെ കാണിച്ച് തന്നു . അതൊക്കെ നല്ല രസമ്മുള്ള ദിവസങ്ങളായിരുന്നു. പേളി എനിക്ക് നല്ല സപ്പോര്‍ട്ടായിരുന്നു. ഇപ്പോഴും എനിക്ക് ചേര്‍ത്തു വെയ്ക്കാന്‍ തോന്നുന്നത് എന്റെ പേളിയേയും ശ്രീനിയേയുമാണ്.
മറ്റു മത്സരാര്ഥികളെയും അരിസ്റ്റോ മറന്നിട്ടില്ല/.” അത് പോലെ തന്നെ അതിഥി ,അര്‍ച്ചന, ഷിയാസ്, അനൂപ് എന്റെ കൊള്ള സംഘത്തിലെ ഒരുത്തനില്ലേ ആ തരികിട സാബു (ചിരിച്ചു കൊണ്ട്) എല്ലാവരും എന്റെ പ്രിയപ്പെട്ടവരാണ്. അങ്ങനെ ആരെയും മാറ്റിനിര്‍ത്താന്‍ പറ്റില്ല. പക്ഷേ എനിക്ക് ഏറ്റവും കടപ്പാട് ശ്വേതയോടാണ്. ശ്വേത എനിക്ക് നല്കിയ സ്നേഹവും സപ്പോര്‍ട്ടും വളരെ വലുതാണ്. അത് എനിക്ക് തിരിച്ച് നല്കാനായില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വളരെയധികം സങ്കടമുണ്ട്. അരിസ്റ്റോ പറയുന്നു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...