Malayalam
ആരാധകരോട് സെല്‍ഫിക്ക് നോ പറയാറുണ്ട്; കാരണം പറഞ്ഞ് അപര്‍ണ ബാലമുരളി
ആരാധകരോട് സെല്‍ഫിക്ക് നോ പറയാറുണ്ട്; കാരണം പറഞ്ഞ് അപര്‍ണ ബാലമുരളി
Published on

ആരാധകരോട് സെല്‍ഫിക്ക് നോ പറയാറുണ്ടെന്ന് തുറന്ന് പറഞ്ഞ് അപര്‍ണ ബാലമുരളി. തന്റെ മൂഡ് അനുസരിച്ചാകും സെല്‍ഫിക്ക് തയാറാവുക എന്നാണ് അപര്‍ണ പറയുന്നത്.
”പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ എന്റെ മൂഡ് അനുസരിച്ചാണ് അതിന് നിന്നുകൊടുക്കുക. ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേല്‍ പറ്റില്ല എന്ന് പറയും” എന്ന് അപര്‍ണ കേരള കൗമുദിയോട് പറഞ്ഞു.
തമിഴില്‍ സൂര്യക്കൊപ്പം ‘സൂരരൈ പോട്രു’ എന്ന ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര പറഞ്ഞിട്ടാണ് താന്‍ ഓഡീഷനില്‍ പങ്കെടുത്തതെന്നും ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലെന്നും അപര്‍ണ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...