Connect with us

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു; ഇനി ജീവിക്കും 9 പേരിലൂടെ; കണ്ണ് നനയിക്കും അനുശ്രീയുടെ ഈ കുറിപ്പ്

Malayalam

ബിഗ് ബോസ് താരവും സോഷ്യൽ ആക്ടിവിസ്റ്റ് റ്റ കൂടിയായ ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ശ്രദ്ധ നേടാറുള്ളത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്നതിൽ ജസ്ല മുന്നിൽ തന്നെയാണ്

കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും മറാത്ത സദാചാര ബോധത്തിനെതിരെയും, പെണ്ണിനോടുള്ള മറഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ഒട്ടനവധി ചർച്ചകൾ നടക്കാറുണ്ട്.ഇപ്പോൾ താൻ നേരിട്ട് കണ്ട് മനസിലാക്കിയ ചിലരുടെ പൊള്ളത്തരങ്ങൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തുകയാണ് ജസ്‌ല മാടശ്ശേരി. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു പെണ്ണ് തുറന്ന് പറയുന്നു എന്നതിനര്‍ത്ഥം അവള്‍ നിങ്ങളുടെ ഒക്കെ കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല..നിങ്ങളുടെ മുന്നില്‍ വരുന്ന തുണ്ട് വീഡിയോകളില്‍ നായികയാവണമെന്നുമല്ല…നിങ്ങള്‍ക്കെങ്ങനെയാണിങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്?? എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ജസ്‌ലയുടെ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ ആകുന്നത്.

More in Malayalam

Trending

Recent

To Top