Connect with us

ഇതാരൊക്കെയാണ് അനു സിത്താരക്കൊപ്പം ??? ആരാധകർ ചോദിക്കുന്ന ചിത്രത്തിന് പിന്നിൽ !!!

Malayalam Breaking News

മലയാളത്തിന്റെ ശാലീന സുന്ദരിയാണ് അനു സിതാര . അടുത്ത സമയത്തായി ഇറങ്ങുന്ന ചിത്രങ്ങളിലെല്ലാം അനു സജീവ സാന്നിധ്യമാണ്. നടൻ കഥാത്രങ്ങളിലൂടെ മലയാളികളുടെ മാസ് കവർന്ന അനു കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. വിവാഹിതയും നർത്തകിയുമായ അനുവിന്റെ കുട്ടനാടൻ ബ്ലോഗും പടയോട്ടവും ഇറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളും പ്രതീക്ഷയുണർത്തുന്നതാണ് .

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ചിത്രങ്ങൾ പങ്കു വയ്ക്കാൻ അനു മറക്കാറില്ല. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രമാണ് രസകരം. പുതിയ സിനിമയുടെ ലൊക്കേഷൻ ആണെന്ന് ചിത്രത്തിൽ വ്യക്തമാണ് . രണ്ടു പുരുഷന്മാർ തിരിഞ്ഞു നിൽക്കുന്നത്തിനു നടുവിൽ അനു സിതാര നിൽക്കുകയാണ്. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന ഗാനമാണ് ചുവടെ ചേർത്തിരിക്കുന്നത്. പലരും ഇവർ ആരാണെന്നു തിരയുകയാണ്.

എന്നാൽ പലരും ഷറഫുദീന്റെയും സിജു വിൽസണിന്റെയും പേരുകൾ പറയുന്നുണ്ട് കമന്റിൽ. ഹാപ്പി വെഡ്‌ഡിങ്ങിൽ ഇവർ മൂവരും ഒന്നിച്ചെത്തിയിരുന്നു.

anusithra instagram photo

More in Malayalam Breaking News

Trending

Recent

To Top