Connect with us

“അയ്യോ…. രോമാഞ്ചം!!!”- മമ്മൂട്ടിയെ കണ്ട ആവേശത്തിൽ അനുപമ പരമേശ്വരൻ !!!

Malayalam Breaking News

“അയ്യോ…. രോമാഞ്ചം!!!”- മമ്മൂട്ടിയെ കണ്ട ആവേശത്തിൽ അനുപമ പരമേശ്വരൻ !!!

“അയ്യോ…. രോമാഞ്ചം!!!”- മമ്മൂട്ടിയെ കണ്ട ആവേശത്തിൽ അനുപമ പരമേശ്വരൻ !!!

“അയ്യോ…. രോമാഞ്ചം!!!”- മമ്മൂട്ടിയെ കണ്ട ആവേശത്തിൽ അനുപമ പരമേശ്വരൻ !!!

മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി . അദ്ദേഹത്തെ നേരിൽ കാണാൻ അവസരം കിട്ടാൻ കൊതിക്കുന്നവരാണ് മലയാളികളിലേറെയും.സാധാരണ പ്രേക്ഷകരെ പോലെ തന്നെ വളരെ ആവേശത്തിലാണ് സിനിമ നടി നടന്മാരും മമ്മൂട്ടിയെയും മോഹന്ലാലിനെയുമൊക്കെ കാണുന്നത്.മമ്മൂട്ടിക്കൊപ്പമുള്ള പ്രത്യേക അവസരത്തെ പറ്റി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് അനുപമ പരമേശ്വരൻ.

യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടിയപ്പോൾ. തെലുങ്ക് സിനിമ ലോകത്തെ സജീവ താരമായ അനുപമ പരമേശ്വരൻ , മമ്മൂട്ടിക്കൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്.

“എന്നന്നേയ്ക്കും മികച്ച ബ്രേക്ക് ഫാസ്റ്റ് ; മമ്മൂട്ടി സാർ,നമ്മുടെ മമ്മൂക്ക .. അയ്യോ …രോമാഞ്ചം … ദുൽഖർ സൽമാൻ , നിങ്ങളെ കുറിച്ച് ഞങ്ങൾ രസകരമായ കാര്യങ്ങൾ സംസാരിച്ചിരുന്നു ..” എന്നാണ് അനുപമ ആവേശത്തോടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ദുൽഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങൾ ആണ് അനുപമ അവസാനമായി അഭിനയിച്ച മലയാള സിനിമ . പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ അനുപമ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയില്ല.

anupama parameswarans instagram photo with mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top