Photos
അതീവ ഗ്ലാമറസായി അനുപമയുടെ പൂൾ ചിത്രങ്ങൾ !
അതീവ ഗ്ലാമറസായി അനുപമയുടെ പൂൾ ചിത്രങ്ങൾ !

By
മലയാളത്തിൽ തിളങ്ങാൻ സാധ്ച്ചല്ലെങ്കിലും മേരി ആയെത്തി മനസ് കീഴടക്കിയ അനുപമ പരമേശ്വരന് ഒട്ടേറെ ആരാധകർ മലയാളത്തിലുമുണ്ട്. കന്നടയിലും തെലുങ്കിലുമാണ് നടി വൈറലായത് . കന്നഡ സിനിമ ലോകത്തെ ചെല്ലക്കുട്ടിയാണ് അനുപമ .
ഇപ്പോൾ വനിതക്കായ് അനുപമ നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത് . പൂളിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന അനുപമയുടെ വിഡിയോയും ചിത്രങ്ങളും തരംഗമാകുകയാണ്. ചുവന്ന സ്കിൻ ഫിറ്റ് ഗൗണിൽ അതീവ സുന്ദരിയാണ് അനുപമ .
ഇപ്പോൾ സിനിമകളിലൊന്നും ഇല്ലെങ്കിലും അസ്സിസ്റ്റന്റ്റ് ഡയറക്ടറായി മലയാളത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് അനുപമ .
anupama parameswaran pool photos
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...