Malayalam Breaking News
റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്ന പരിപാടി നിർത്തണം – അനു സിത്താരക്ക് നേരെ ഭീഷണി ; മറുപടി നൽകി നടി !
റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്ന പരിപാടി നിർത്തണം – അനു സിത്താരക്ക് നേരെ ഭീഷണി ; മറുപടി നൽകി നടി !
Published on

By
മലയാള സിനിമയുടെ ഐശ്വര്യം നിറഞ്ഞ മുഖമായി മാറുകയാണ് അനു സിത്താര . ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി അനു നിറഞ്ഞു നില്കുകയാണ് . ആരാധകരോട് എപ്പോളും അടുത്ത ബന്ധവും പുലർത്തുന്ന ആളാണ് അനു സിത്താര .
തന്നെ ട്രോളറുള്ളവരോട് നല്ല രീതിയിൽ പ്രതികരിക്കുകയും ചെയ്യും നടി . അടുത്തിടെ അനു സിത്താരയുടെ പേരിൽ മോശം പരാമർശം നടത്തിയ ആളുടെ അക്കൗണ്ട് വിവരങ്ങളടക്കം ഭർത്താവ് വിഷ്ണു പ്രസാദ് പരസ്യപ്പെടുത്തിരുന്നു .
ഇൻസ്റ്റാഗ്രാമിൽ സജീവമാണ് അനു സിത്താര . ഇപ്പോൾ ഒരു വീഡിയോ പോസ്റ്റ് ച്യ്തതിനു താഴെ അനുവിന് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ” കൊള്ളാം ,പാക്ഷേ ഡീസന്റായി ഒന്ന് ട്രോൾ ചെയ്താൽ രണ്ടാമത്തേതിന് റിപ്പോർട്ട് അടിച്ച് പൂട്ടിക്കുന്ന പരിപാടി നിർത്തണം . “
ഇതിനു മറുപടിയായി അനു സിതാര ഒന്നിനോടും പ്രതികരിക്കുന്നില്ല ന്നു മറുപടിയും നൽകി. വളരെ വൾഗർ ആയ രീതിയിലാണ് അനു സിത്താരയെ സമൂഹ മാധ്യമങ്ങൾ പലപ്പോളും ട്രോളിയിട്ടുള്ളത് .
anu sithara replied to fan’s comment
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...