Malayalam
നട്ടപാതിരായ്ക്ക് എഴുന്നേറ്റ് ചായ കുടിക്കുന്ന അനു ഇമ്മാനുവല്‍! ‘പാന്റ് ഇടാന്‍ മറന്നോയെന്ന് ആരാധകര്‍?
നട്ടപാതിരായ്ക്ക് എഴുന്നേറ്റ് ചായ കുടിക്കുന്ന അനു ഇമ്മാനുവല്‍! ‘പാന്റ് ഇടാന്‍ മറന്നോയെന്ന് ആരാധകര്‍?
മലയാളികളുടെ മനസിലേക്ക് ബാലതാരമായി ഏതടിയ താരമാണ് അനു ഇമ്മാനുവല്‍. മലയാളിയായ അനു ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. അഭിനയത്തോടുള്ള മോഹംകൊണ്ടാണ് അനു നാട്ടിലേക്ക് വന്നത്.
നിവിന്‍ പൊളി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വര്‍ഷം ദുല്‍ഖര്‍ ചിത്രമായ സി.ഐ.എയില്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.
ഷൂട്ടിംഗ് തുടങ്ങി കുറച്ച് നാളുകള്‍ ശേഷം ആ സിനിമയില്‍ നിന്ന് താരം മാറി. പിന്നീട് അനുവിന് മലയാളത്തില്‍ കണ്ടിട്ടില്ല. തമിഴ്, തെലുഗ് ഭാഷകളില്‍ മുന്‍നിര നായികയായി അനു പെട്ടന്ന് തന്നെ മാറി. മോഡേണ്‍ വേഷങ്ങളിലുള്ള താരത്തിന്റെ ഫോട്ടോസ് മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ അനു തന്റെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. നട്ടപാതിരായ്ക്ക് ചായ കുടിക്കുന്ന ഒരു ചിത്രമായായിരുന്നു താരം പോസ്റ്റ് ചെയ്തത്.
പാന്റ് ഇടാന്‍ മറന്നു പോയോ എന്നായിരുന്നു ചില ആരാധകരുടെ കമന്റുകള്‍. ഇതിന് മുമ്ബും താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ പല ട്രോളുകള്‍ വന്നിരുന്നു. താന്‍ എന്ത് ധരിക്കണമെന്നത് മറ്റുള്ളവര്‍ അല്ല തീരുമാനിക്കേണ്ടതെന്ന് പല അഭിമുഖങ്ങളില്‍ താരം വ്യക്തമാക്കിയിരുന്നു. എന്നാലും പല സദാചാര ആങ്ങളമാര് താരത്തിന്റെ ഫോട്ടോയുടെ താഴെ ഇത്തരം കമന്റുകള്‍ ഇടാറുണ്ട്. പോസ്റ്റ് ഇടുന്ന തിരക്കില്‍ പാന്റ് ഇടാന്‍ മറന്നോയെന്നായിരുന്നു ചില തമിഴ് ആരാധകരുടെ കമന്റ്.
കമന്റുകള്‍ക്ക് ഒന്നും തന്നെ താരം മറുപടി കൊടുത്തിട്ടില്ല. എന്നാല്‍ ചിലര്‍ ഏത് വേഷത്തിലും അനുവിന് ചേരുമെന്ന് അഭിപ്രായപ്പെട്ടിട്ടുമുണ്ട്. മലയാളത്തില്‍ ഇനി സിനിമകള്‍ ചെയ്യില്ലായെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. നാനി, അല്ലു അര്ജ്ജുന്, വിശാല്‍, റാഷി ഖന്ന, നാഗ ചൈതന്യ, ശിവകാര്ത്തികേയന് തുടങ്ങിയവരുടെ നായികയായി അനു ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
