Malayalam
സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി അനു സിതാര
സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി അനു സിതാര
Published on
സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടി അനു സിതാര
ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായോ താന്‍ ഒന്നും ചെയ്യാറില്ല. അഭിനയിക്കുമ്പോള്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കാറുള്ളു തനിയ്ക്ക് ഇഷ്ട്ടം സിനിമകളില്‍ മാത്രമേ മേക്കപ്പ് ഉപയോഗിക്കാറുള്ളു. അത് ഇല്ലാത്ത സമയങ്ങളില്‍ തനി നാടനായി നടക്കാനാണ് ഇഷ്ടമെന്നും അനു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ഭക്ഷണത്തിനോട് യാതൊരു കോംപ്രമൈസും ഇല്ലെന്നും തനിക്ക് ഇഷ്ടം തോന്നുന്നതെല്ലാം കഴിക്കുമെന്നും ശരീരഭാരം കുറയ്ക്കുന്നത് തനിക്ക് ചേരില്ല എന്നും താരം പറയുന്നു.
വിവാഹശേഷമാണ് അനു സിത്താര അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് ആണ് സിതാരയെ തേടിയെത്തിയത്
anu sithara
Continue Reading
You may also like...
Related Topics:Anu Sithara
