Malayalam
എൻറെ ഈ തിരക്കുകളും സിനിമാജീവിതവും മകൻ മനസ്സിലാകുന്നു; മനസ്സ് തുറന്ന് ചെമ്പൻ വിനോദ്
എൻറെ ഈ തിരക്കുകളും സിനിമാജീവിതവും മകൻ മനസ്സിലാകുന്നു; മനസ്സ് തുറന്ന് ചെമ്പൻ വിനോദ്
മകനെ കുറിച്ച് മനസ്സ് തുറന്ന് ചെമ്പൻ വിനോദ്. മകൻ അവന്റെ അമ്മയോടൊപ്പം ന്യൂയോർക്കിൽ ആണ് ഉള്ളത്. ഞാൻ ഇവിടെ കേരളത്തിൽ ആണ് ജോലി ചെയ്യുന്നത് എന്നുള്ളതിനാൽ എന്നാൽ എനിക്ക് എപ്പോഴും ന്യൂയോർക്കിൽ പോകാൻ സാധിക്കില്ല. അവിടെ വേനൽ കാലമാകുമ്പോൾ മാത്രമേ എനിക്ക് പോകാൻ സാധിക്കുകയുള്ളൂ. എൻറെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എൻറെ മകൻ മനസ്സിലാകുന്നുണ്ട് എന്നും അവന് അത് കുഴപ്പമില്ല എന്നും ചെമ്പൻ വിനോദ് പറയുന്നു. എന്നാൽ ഞാനും ഒരു മനുഷ്യനാണ് മകൻ കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു
കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെയാണ് ചെമ്പന്‍ വിനോദ് രണ്ടാമതായി വിവാഹം കഴിച്ചത്
ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. സൂമ്പാ ട്രെയിനര്‍ കൂടിയാണ് മറിയം. ജസ്റ്റ് മാരീഡ് എന്ന ക്യാപ്ഷനോടെയായിരുന്നു വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്
