Malayalam Breaking News
നടൻ ആന്റണി വർഗീസിന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്
നടൻ ആന്റണി വർഗീസിന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്
By
Published on
നടൻ ആന്റണി വർഗീസിന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്
മലയാളികളുടെ പ്രിയങ്കരനായ പെപ്പെ ആണ് ആന്റണി വർഗീസ് . ഇപ്പോൾ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലാണ് ആന്റണി വർഗീസ് അഭിനയിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെ ആന്റണി വർഗീസിന് പരിക്കേറ്റു.കട്ടപ്പനയിൽ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.
ശനിയാഴ്ച വൈകീട്ട് കെട്ടിടത്തിനുള്ളിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ മേശയിൽ മുഖമിടിച്ച് പരിക്കേൽക്കുകയായിരുന്നു. ആന്റണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഡോക്ടർമാർ രണ്ടുദിവസത്തെ വിശ്രമം നിർേദശിച്ചു.
antony varghese injured
Continue Reading
You may also like...
Related Topics:Antony Varghese, Injury, jellikkett
