Uncategorized
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ടെന്ന് വിതരണക്കാർ
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ടെന്ന് വിതരണക്കാർ

അനൂപ് സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വരനെ ആവിശ്യമുണ്ട് ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയേറ്റ റുകളിൽ നിന്ന് കിട്ടാനുണ്ടെന്ന് വിതരണക്കാർ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്ക് മൂന്നോളം സിനിമകളിൽ നിന്നായി ഏകദേശം അഞ്ചരക്കോടി രൂപയോളം ലഭിക്കാനുണ്ടെന്ന് മനോരമയുമായുള്ള അഭിമുഖത്തിൽ ഡിസ്റ്റ്രിബ്യുട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.എം. ഹംസ പറഞ്ഞു.
അതെ സമയം തന്നെ ഈ ചിത്രത്തിന് പുറമെ അയ്യപ്പനും കോശിയും, ഫോറൻസിക്, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ ഷെയർ തീയറ്റർ ഉടമകൾ ഇതുവരെ തന്നു തീർത്തിട്ടില്ലെന്നും വിതരണക്കാർ പറയുന്നു
എല്ലാ തിയറ്റർ ഉടമകളും ഇത്തരത്തില്‍ കടം പറയുന്ന ആളുകളല്ല. 70 ശതമാനം ആളുകളും കൃത്യമായി അക്കൗണ്ട് സെറ്റിൽ ചെയ്യാറുണ്ട്. എന്നാൽ ബാക്കി വരുന്ന 30 ശതമാനം തിയറ്ററുകാർ ജനങ്ങളിൽ
നിന്ന് ലഭിക്കുന്ന പണം നിർമാതാക്കൾക്ക് കൊടുക്കാറില്ല’ ഹംസ പറയുന്നു
ANOOP SATHYAN
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...