Malayalam Breaking News
അനൂപ് ചന്ദ്രന് രഞ്ജിനിയോട് പ്രണയമോ…..? രഞ്ജിനീ നീ എന്നെ കല്യാണം കഴിക്കുമോ എന്ന് അനൂപ് ചന്ദ്രന്….
അനൂപ് ചന്ദ്രന് രഞ്ജിനിയോട് പ്രണയമോ…..? രഞ്ജിനീ നീ എന്നെ കല്യാണം കഴിക്കുമോ എന്ന് അനൂപ് ചന്ദ്രന്….
അനൂപ് ചന്ദ്രന് രഞ്ജിനിയോട് പ്രണയമോ…..? രഞ്ജിനീ നീ എന്നെ കല്യാണം കഴിക്കുമോ എന്ന് അനൂപ് ചന്ദ്രന്….
അനൂപ് ചന്ദ്രന് രഞ്ജിനിയോട് പ്രണയമോ….? ആരാധകര്‍ക്ക് അറിയേണ്ടതും അതുതന്നെ…. ബിഗ് ബോസിന്റെ 33ാമത്തെ എപ്പിസോഡിലായിരുന്നു രസകരമായ ഈ സംഭവം. ജോലികളൊക്കെ കഴിഞ്ഞ് സാബുവും അനൂപ് ചന്ദ്രനും, ബഷീറും, ദിയയും രഞ്ജിനും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കവെയാണ് അനൂപ് ചന്ദ്രന് തന്റെ പുതിയ വീടിനെ കുറിച്ച് പറയുന്നത്.
പുതുതായി വെച്ചിരിക്കുന്ന വീട്ടില്‍ 200 പേര്‍ക്കോളം ഇരിക്കാന്‍ പറ്റുന്ന രീതിയിലാണ് പണിയിച്ചിരിക്കുന്നതെന്നും ഒരേ സമയം 100 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനം അവിടെ ഉണ്ടെന്നും അനൂപ് പറഞ്ഞപ്പോള്‍ രഞ്ജനി പറഞ്ഞു അപ്പോള്‍ നമ്മുടെ കല്യാണം അവിടെ വെച്ച് നടത്തിയാല്‍ പോരെ എന്ന്.. അടുത്തുള്ള ആളുകളെ മാത്രം വിളിച്ചാല്‍ മതിയെന്ന് സാബുവും. അപ്പോള്‍ സീരിയസായി അനൂപ് രഞ്ജിനിയോട് ഒരു കാര്യം ചോദിച്ചു. നീ എന്നെ കല്യാണം കഴിക്കുമോ…?
ഉടന്‍ തന്നെ ആ എന്ന് രഞ്ജനി തമാശരൂപേണ പറഞ്ഞപ്പോള്‍ അനൂപ് ചന്ദ്രന് പറഞ്ഞു സീരിയസ് ആയി പറയൂ രഞ്ജിനി എന്ന്. അപ്പോള്‍ രഞ്ജിനി പറഞ്ഞു അമ്മയോടു ചോദിക്കണം… ഉത്തരം ഞാന്‍ അവിടെ പറയാമെന്ന്.. സീരിയസ്സായി ഞാന്‍ ചോദിക്കുവാ…അര്‍ച്ചനാ.. പറയൂ എന്ന് അനൂപ് മേനോന് പറഞ്ഞതോടെ സംഭവം സാബുവിന്റെ കൈയ്യിലായി… അനൂപിന്റെ നാവ് പിഴച്ചുപോയി. രഞ്ജിനിയ്ക്ക് പകരം അര്‍ച്ചന എന്നായിപ്പോയി. ഒരു പെണ്ണിനെ പേരു മാറ്റി വിളിച്ചിട്ട് വിവാഹം അഭ്യര്ത്ഥിക്കുന്നോടാ എന്ന് സാബു അനൂപിനെ കളിയാക്കി. അന്നേരം രഞ്ജി അവിടിന്ന് ചിരിച്ചോണ്ട് ഓടി….നിങ്ങള്‍ അര്‍ച്ചനയെ കെട്ടിയാല്‍ മതിയെന്നും രഞ്ജിനി തമാശ രൂപേണ പറഞ്ഞു…
Anoop Chandran proposed Ranjini Haridas
