Social Media
വെള്ളമടിച്ച് ഫിറ്റായി വാളു വയ്ക്കുന്ന വീഡിയോ ആരോ വൈറൽ ആക്കി ; പിന്നാലെ സുന്ദരിപ്പട്ടം തെറിച്ചു..!!
വെള്ളമടിച്ച് ഫിറ്റായി വാളു വയ്ക്കുന്ന വീഡിയോ ആരോ വൈറൽ ആക്കി ; പിന്നാലെ സുന്ദരിപ്പട്ടം തെറിച്ചു..!!

സ്വന്തം കലാവിരുതു കാരണം സുന്ദരി പട്ടം തെറിച്ചിരിക്കുകയാണ് മിസ് പെറു 2019 ആയ അനേല ഗ്രദോസിന് .അനേല ഗ്രദോസിന്റെ സുന്ദരിപ്പട്ടം അധികൃതര്‍ തിരിച്ചെടുത്തതായി ആണ് റിപ്പോര്‍ട്ട്. പൊതുഇടത്തിലുള്ള അനേലയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഈ നടപടി.മദ്യപിച്ചു മദോന്മത്തയായി നില്ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സുന്ദരി കിരീടം പോയത്.
കുറച്ചു ദിവസം മുൻപാണ് വീഡിയോ പ്രചരിച്ചത് .അധികം വൈകാതെ തന്നെ വീഡിയോ വൈറൽ ആകുകയും അധികൃതരുടെ അടുത്ത എത്തുകയും ചെയ്തു .ഇതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത് .
ഇത്തരത്തിലൊരാള്‍ ലോകസുന്ദരി മത്സരത്തിനെത്തുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് പറഞ്ഞാണ് കിരീടം തിരിച്ചെടുത്ത്. ഇനിയുള്ള സൗന്ദര്യ മതസരങ്ങളിൽ നിന്ന് അനേല ഗ്രദോസിന് വിളക്കും ഏർപ്പെടുത്തിയിട്ടുണ്ട് .
annyela grados lost her beauty contest award for her misbehaviour
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...