Malayalam
ഷമ്മിയുടെ ചുറ്റികയുമായി ബേബിമോൾ ! എന്താണ് ഉദ്ദേശമെന്ന് ആരാധകർ !
ഷമ്മിയുടെ ചുറ്റികയുമായി ബേബിമോൾ ! എന്താണ് ഉദ്ദേശമെന്ന് ആരാധകർ !
By
Published on
ഏതു വേഷവും അനായാസേന അവതരിപ്പിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് ഫഹദ് ഫാസിൽ. നായക വേഷമാകട്ടെ , സ്വഭാവ നടനാകട്ടെ , വില്ലനാകട്ടെ എന്തും ഫഹദ് അവിസ്മരണീയമാക്കും. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് വില്ലൻ ഏതെന്നു ചോദിച്ചാൽ ഫഹദ് ഫാസിലിന്റെ ഷമ്മിയെന്നു പറയും മലയാളികൾ.
ഷമ്മി ഹീറോ ആടാ എന്ന് ചുറ്റിക ചുഴറ്റി അലറുന്ന ഷമ്മിയെന്ന സൈക്കോ വില്ലൻ മലയാളികളുടെ മനസ് കീഴടക്കികഴിഞ്ഞു . ഇപ്പോൾ ഷമ്മിയുടെ ചുട്ടിക വീണ്ടും വൈറലാകുകയാണ്. ചിത്രത്തിൽ ബേബിമോളായി എത്തിയ അന്ന ബെൻ ആണ് ചുറ്റികയുമേന്തി നില്കുന്നത്.
രസകരമായ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത് . ഇത് ഷമ്മിയുടെ ചുറ്റികയല്ലേ എന്നൊക്കെ ആരാധകർ തിരക്കുന്നുണ്ട്.
anna ben with shammi fame hammer
Continue Reading
You may also like...
Related Topics:anna ben, Fahadh Faasil, hammer, shammi
