Actor
അന്ന് തങ്ങളുടെ പ്രണയത്തിൽ ഹംസമായത് ഐശ്വര്യ ലക്ഷ്മി ; ആദ്യം പ്രപ്പോസ് ചെയ്തത് ആരെന്ന് വെളിപ്പെടുത്തി അഞ്ജു ജോസഫ്
അന്ന് തങ്ങളുടെ പ്രണയത്തിൽ ഹംസമായത് ഐശ്വര്യ ലക്ഷ്മി ; ആദ്യം പ്രപ്പോസ് ചെയ്തത് ആരെന്ന് വെളിപ്പെടുത്തി അഞ്ജു ജോസഫ്

അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും വിവാഹിതരായത് അടുത്തിടെയായിരുന്നു. ബംഗളൂരുവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ആദിത്യ പരമേശ്വരനായിരുന്നു വരൻ.
അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും പിന്നാലെ പ്രണയം വെളിപ്പെടുത്തുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പറയുകയാണ് അഞ്ജുവും ആദിത്യയും.
ആദിത്യയുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണെന്നും കോവിഡ് കാലത്താണ് അടുക്കുന്നതെന്നും ആദിത്യ പറയുന്നു. ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നിരുന്നു, അപ്പോള്‍ താനും വര്‍ക്കലയില്‍ പോയി. തന്റെ സുഹൃത്തും അഞ്ജുവിന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതിലൊരാൾ ഐശ്വര്യ ലക്ഷ്മി ആണ്.
അന്ന് തങ്ങളുടെ പ്രണയത്തിൽ ഹംസമായത് നടിയും സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയാണ് എന്നും ആദിത്യ കൂട്ടിച്ചേർത്തു. രണ്ടാമത്തെ ഹംസം ആഷിഖ്, തന്റെ സ്കൂൾ കാലത്തുള്ള ഫ്രണ്ടാണെന്നും ആദിത്യ പറഞ്ഞു.
മാത്രമല്ല ഈ ബന്ധം വിവാഹത്തിലെത്താന്‍ അവർ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ട്’- ആദിത്യ പറഞ്ഞു. അതേസമയം ആദിത്യയാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്നും അവൻ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നെന്നും അഞ്ജു പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം...
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...