Connect with us

ശേഷം വിജയ് എന്നെ ഫോണിൽ വിളിച്ചു മാപ്പു പറഞ്ഞു ;ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം – അഞ്ജന പറയുന്നു

Tamil

ശേഷം വിജയ് എന്നെ ഫോണിൽ വിളിച്ചു മാപ്പു പറഞ്ഞു ;ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം – അഞ്ജന പറയുന്നു

ശേഷം വിജയ് എന്നെ ഫോണിൽ വിളിച്ചു മാപ്പു പറഞ്ഞു ;ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം – അഞ്ജന പറയുന്നു

ടെലിവിഷൻ ഷോകളിലൂടെ ഏറെ ശ്രദ്ദിക്കപ്പെട്ട അവതാരികയാണ് അഞ്ജന .ഇപ്പോൾ ടി വി അവതരണം വിട്ടു സീരിയൽ രംഗത്തേക്ക് കടന്ന അഞ്ജന ഒരു അഭിമുഖത്തിനിടയിൽ വച്ചാണ് ഇതുവരെ ആരോടും പറയാത്ത കാര്യം വെളിപ്പെടുത്തിയത് .

ഇളയദളപതി നായകനായ പുലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. ഷോയുടെ അവതാരക അഞ്ജനയായിരുന്നു. ഷോയ്ക്കിടെ ഒരാള്‍ക്ക് ഒരു സമ്മാനം നല്‍കുന്ന കാര്യം വിജയ് യോട് ചോദിക്കാന്‍ അഞ്ജനയെ ഏല്‍പ്പിച്ചു. എന്നാല്‍ ബാക്ക് സ്റ്റേജില്‍ വച്ച്‌ വിജയ് യോട് കാര്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ അത്ര തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്.

ഷോ നടന്നുകൊണ്ടിരിക്കെ വിജയ് യോട് ഒരു പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ മറ്റ് പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ വിജയ് അഞ്ജനയുടെ ആ അഭ്യര്‍ത്ഥനയും കണ്ടില്ലെന്ന് നടിച്ചു. അടുപ്പിച്ചുള്ള രണ്ട് സംഭവങ്ങളും അഞ്ജനയെ വിഷമിപ്പിച്ചു. മറ്റുള്ളവരുടെ കുത്ത് വാക്കുകള്‍ കൂടെയായതോടെ വിഷമം തോന്നി എന്ന് അഞ്ജന പറയുന്നു.

എന്നാൽ തൊട്ടടുത്ത വിജയുടെ ഓഫിസിൽ നിന്ന് അഞ്ജനക്കു കാൾ വന്നു .വിജയ് ആയിരുന്നു സംസാരിച്ചിരുന്നത് .ക്ഷമിക്കണം .ഞാൻ അപ്പോഴത്തെ ആ സാഹചര്യത്തിൽ താങ്കളുടെ ആ ചോദ്യം ശ്രദിച്ചില്ല എന്നായിരുന്നു പറഞ്ഞത്.ഈ ഒരു അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല എന്നാണു അഞ്ജന പറയുന്നത് .

anchor anjana about vijay

More in Tamil

Trending