Actor
ആ സഹതാരത്തെ വിശ്വസിച്ചു കൂടെ നടന്ന് ചെയ്തത്…അമൃതയെ ഞെട്ടിച്ച് താരം! ഒടുവിൽ നടിയ്ക്ക് സംഭവിച്ചത്?
ആ സഹതാരത്തെ വിശ്വസിച്ചു കൂടെ നടന്ന് ചെയ്തത്…അമൃതയെ ഞെട്ടിച്ച് താരം! ഒടുവിൽ നടിയ്ക്ക് സംഭവിച്ചത്?
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
കൂടെ നടന്ന് ഒരു സഹതാരം ഉപദ്രവിയ്ക്കുന്നതായി അമൃത നായര്‍. യൂട്യൂബില്‍ പങ്കുവെച്ച ഒരു ക്യു ആന്റ് എ വിഡിയോയിൽ ആണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ.
നിങ്ങള്‍ക്കെല്ലാം അറിയാവുന്ന ഒരാളാണെന്നും ആളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറയുന്നു. ആളെ താൻ വിശ്വസിച്ചിരുന്നെന്നും നേരത്തെ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്ന സമയത്ത് ചെറിയൊരു പിണക്കം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മാറി നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നതെന്നും അമൃത വേദനയോടെ പറഞ്ഞു.
അതേസമയം തോളില്‍ കൈയ്യിട്ട് നടക്കുന്ന തരം ബന്ധമുണ്ടായിരുന്ന ഈ താരം മറ്റ് സഹപ്രവര്‍ത്തകരോട് തന്നെ കുറിച്ച് മോശമായി പറയുന്നത് അമൃത അറിഞ്ഞെന്നാണ് വിഡിയോയിൽ പറയുന്നത്.
എന്തിനാണ് തന്നോടിങ്ങനെ ചെയ്യുന്ന്ത എന്നറിയില്ലെന്നും അമൃത പറഞ്ഞു. താൻ എവിടെ പോകാറുണ്ടെങ്കിലും തന്റെ കൂടെ അമ്മയും അനിയനും ഉണ്ടാവുമെന്ന് പറഞ്ഞ അമൃത മോശമായ വഴിയിലൂടെയല്ല വര്‍ക്ക് ചെയ്യുന്നതെന്ന് വേദനയോടെ പറഞ്ഞു.
പ്രശസ്ത ടെലിവിഷൻ താരം അമൻ ജയ്സ്വാൾ(22) വാഹനാപകടത്തിൽ മരിച്ചു. ഒഡീഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ചിരുന്ന...
മലയാളികൾക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസൻ. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ് മോനിഷ. താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. മോനിഷ ചുരുങ്ങിയ കാലംകൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയത്. താരത്തിന്റെ...
പ്രശസ്ത കന്നഡ നടൻ സരിഗമ വിജി(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം. യശ്വന്ത്പൂരിൽ ഇന്നായിരുന്നു സംഭവം. കർണാടകയിലെ മണിപ്പാൽ...
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടനാണ് ബാല. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. നടന്റെ സ്വകാര്യ ജീവിതം...