Connect with us

മൂർത്തിയെ കൊന്നത് താനാണെന്ന് ഏറ്റു പറഞ്ഞ് നീരജ ; ട്വിസ്റ്റുമായി അമ്മയറിയാതെ

Movies

മൂർത്തിയെ കൊന്നത് താനാണെന്ന് ഏറ്റു പറഞ്ഞ് നീരജ ; ട്വിസ്റ്റുമായി അമ്മയറിയാതെ

മൂർത്തിയെ കൊന്നത് താനാണെന്ന് ഏറ്റു പറഞ്ഞ് നീരജ ; ട്വിസ്റ്റുമായി അമ്മയറിയാതെ

മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. പ്രശസ്ത എഴുത്തുകാരിയായ നീരജ മഹാദേവന്റെ ജീവിതത്തിൽ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് പരമ്പര പറയുന്നത്. ബ ലാ ത്സംഗം ചെയ്യപ്പെട്ട നീരജ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെങ്കിലും ആ സംഭവങ്ങളൊന്നും നീരജയ്ക്ക് അറിയില്ലായിരുന്നു. ഇന്ന് നീരജയുടെ ഉള്ളിൽ തന്റെ മകൾ മാത്രമേയുള്ളു . മകളെ വേദനിപ്പിക്കാൻ തീരുമാനിച്ച മൂർത്തിയെ വകവരുത്തിയത് ഏറ്റു പറഞ്ഞിരിക്കുകയാണ് നീരജ .
ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു .

Continue Reading
You may also like...

More in Movies

Trending

Recent

To Top