Connect with us

സച്ചി ഇനി നാടുഭരിക്കുന്ന മുഖ്യമന്ത്രിയോ ? അമ്മയറിയാതെ ക്ലൈമാക്സ് ഇങ്ങനെയോ

serial story review

സച്ചി ഇനി നാടുഭരിക്കുന്ന മുഖ്യമന്ത്രിയോ ? അമ്മയറിയാതെ ക്ലൈമാക്സ് ഇങ്ങനെയോ

സച്ചി ഇനി നാടുഭരിക്കുന്ന മുഖ്യമന്ത്രിയോ ? അമ്മയറിയാതെ ക്ലൈമാക്സ് ഇങ്ങനെയോ

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. സച്ചി ഇനി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാകുമോ . രജനി മൂർത്തിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കുമോ ?

കൂടുതൽ അറിയാൻ കാണാം വീഡിയോ

More in serial story review

Trending

Recent

To Top