Connect with us

ഇനി അമ്പാടി അലീന മിന്നുകെട്ട് ; അമ്മയറിയാതെയിൽ ഇനി ആഘോഷം

serial story review

ഇനി അമ്പാടി അലീന മിന്നുകെട്ട് ; അമ്മയറിയാതെയിൽ ഇനി ആഘോഷം

ഇനി അമ്പാടി അലീന മിന്നുകെട്ട് ; അമ്മയറിയാതെയിൽ ഇനി ആഘോഷം

അമ്മയ്ക്കറിയാത്ത ഒരു മകളുടെ ഹൃദയസ്പർശിയായ കഥ പറയുന്ന പരമ്പര ‘അമ്മയറിയാതെ’യിൽ ഇനി കല്യാണ മേളം ഉയരുകയാണ്.
ഒടുവിൽ പിടിവാശി മാറി അലീന വിവാഹത്തിന് സമ്മതിക്കുന്നു . നീരജയുടെ മുൻപിൽ ആ സമ്മതം അറിയിക്കുമ്പോൾ അമ്പാടി അത് അറിയാതെ പോകുമോ ?

More in serial story review

Trending