Connect with us

സൂര്യയോട് ആ പ്രണയകഥ വെളിപ്പെടുത്തി ബാലിക ; പ്രണയസുരഭില നിമിഷങ്ങളിലൂടെ കൂടെവിടെ

serial story review

സൂര്യയോട് ആ പ്രണയകഥ വെളിപ്പെടുത്തി ബാലിക ; പ്രണയസുരഭില നിമിഷങ്ങളിലൂടെ കൂടെവിടെ

സൂര്യയോട് ആ പ്രണയകഥ വെളിപ്പെടുത്തി ബാലിക ; പ്രണയസുരഭില നിമിഷങ്ങളിലൂടെ കൂടെവിടെ

കൂടെവിടെയിൽ ഇപ്പോൾ പ്രണയകാലമാണ് നമ്മൾ കാണുന്നത് . ബാലികയുടെ പിണക്കം മാറ്റാൻ സൂരിയുടയും റാണിയുടേയും ശ്രെമങ്ങൾ . മകളോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിച്ച് ബാലികയും . സൂര്യക്ക് മുൻപിൽ തന്റെ പഴയകാലം വെളിപ്പെടുത്തുന്നു . റാണിയെ കണ്ടുമുട്ടിയത് മുതൽ പ്രണയത്തിലാക്കുന്നതുവരെയുള്ള കാര്യങ്ങൾ പങ്കുവെക്കുന്നു .

വീഡിയോ കാണാം

More in serial story review

Trending

Recent

To Top