Connect with us

ആർ ജി അലീന യുദ്ധം മുറുകുന്നു ; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

serial story review

ആർ ജി അലീന യുദ്ധം മുറുകുന്നു ; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

ആർ ജി അലീന യുദ്ധം മുറുകുന്നു ; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും അമ്പാടി അർജുനും. എന്നാൽ അവരുടെ വിവാഹം പരമ്പരയിൽ നീടുപോകുന്നതിന്റെ നിരാശയിലാണ് പ്രേക്ഷകർക്ക് . ഇനി പരമ്പരയിൽ ആളിനെയും ആർജിയും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത് .

More in serial story review

Trending

Recent

To Top