Connect with us

വിവേകിന്റെ ജീവൻ ആപത്തിൽ ആ അതിഥി എത്തുന്നു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

വിവേകിന്റെ ജീവൻ ആപത്തിൽ ആ അതിഥി എത്തുന്നു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം

വിവേകിന്റെ ജീവൻ ആപത്തിൽ ആ അതിഥി എത്തുന്നു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദം എന്ന സീരിയലില്‍ ആസിഫ് അലി അതിഥിതാരമായി എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. ഇത് ആസിഫ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നുണ്ടെങ്കില്‍ സീരിയല്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത തന്നെയാണ്. മലയാളത്തിലെ ടെലിവിഷന്‍ പരമ്പരകളില്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ എത്തുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ച തന്നെയാണ്. കഥയിൽ ഇനി കൂടുതൽ ട്വിസ്റ്റ് വരുകയാണ്

More in serial story review

Trending

Recent

To Top