serial story review
അലീനയും അമ്പാടിയും വിഢികൾ; ജിതേന്ദ്രനെ കണ്ട അലീനയുടെ തള്ള് ; അമ്മയറിയാതെ പുത്തൻ തള്ള് കഥയായി ഒതുങ്ങുന്നു!
അലീനയും അമ്പാടിയും വിഢികൾ; ജിതേന്ദ്രനെ കണ്ട അലീനയുടെ തള്ള് ; അമ്മയറിയാതെ പുത്തൻ തള്ള് കഥയായി ഒതുങ്ങുന്നു!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇപ്പോൾ റേറ്റിങ്ങിൽ നമ്പർ വൺ ആണ്. പക്ഷെ ശരിക്കും എങ്ങനെയാണ് ഈ സീരിയൽ റേറ്റിങ്ങിൽ നമ്പർ വൺ ആകുന്നതെന്നു ഒരു പിടിയും ഇല്ല. തള്ളിലാണ് ഈ സീരിയൽ ഒന്നാം സ്ഥാനത്തെത്തേണ്ടത്.
കാണാം ഇന്നത്തെ അമ്മയറിയാതെയിലെ തള്ള് വിശേഷം.
about ammayariyathe serial
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...