Connect with us

കല്യാണത്തിന് റെഡിയായി കിരണും കല്യാണിയും ; ഇനി ഒരു ദിവസത്തെ കല്യാണം രണ്ടു മാസം കൊണ്ട് കാണാം; സദ്യ കേടാകുമോ എന്തോ?; മൗനരാഗം സീരിയൽ വീണ്ടും വലിച്ചുനീട്ടൽ തന്നെ!

serial story review

മലയാളികളുടെ പ്രിയപ്പെട്ട കഥയാണ് മൗനരാഗം. കിരൺ കല്യാണി എന്നിവരുടെ പ്രണയവും ജീവിതവും ഒരുപോലെ കൊണ്ടുപോകുന്നതിനൊപ്പം ഇവരുടെ ശത്രുവായ സരയുവിന്റെ ജീവിതവും കഥയിൽ വലിയ പ്രാധാന്യത്തോടെയാണ് കാണിക്കുന്നത്.

എന്നാൽ ഇപ്പോൾ സരയു മനോഹർ വിവാഹം മാത്രമാണ് കഥ, ഇതിങ്ങനെ വലിച്ചു നീട്ടി വലിച്ചു നീട്ടി അടുത്ത വര്ഷം ആകുമെന്നാണ് തോന്നുന്നത്. ഇതോടെ രണ്ടു ദിവസം കൊണ്ട് നടക്കേണ്ട വിവാഹം രണ്ടു മാസം എടുക്കുന്ന ലക്ഷണം കാണുന്നുണ്ട്. അങ്ങനെ എങ്കിൽ കല്യാണത്തിനുള്ള സദ്യ ഒക്കെ എങ്ങനെയാകും ഒരുക്കുക… കാണാം വീഡിയോയിലൂടെ…!

https://youtu.be/ON-dTknubEY

about mounaragam

More in serial story review

Trending

Recent

To Top