അമ്മയറിയാതെ സീരിയലിനെ കുറിച്ച് ഇപ്പോഴുള്ള മലയാളി യൂത്തുകളുടെ അഭിപ്രായം അത്ര മികച്ചതല്ല , കാരണം സോഷ്യൽ മീഡിയയിൽ അമ്മയറിയാതെ സീരിയലിലെ ഫ്ലോപ്പുകളാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയെ കൊല്ലാൻ നോക്കി പരാജയപ്പെട്ട ജിതേന്ദ്രൻ… അതുപോലെ ജയിലിൽ കിടന്നതോടെ സ്വഭാവം മാറിപ്പോയി എന്ന് എടുത്തെടുത്ത് പറയുന്ന മൂർത്തി…
എല്ലാം ശരിക്കും ഒരു പരിഹാസം പോലെയാണ് തോന്നുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ കതിരും ജിതേന്ദ്രനും തമ്മിലുള്ള നേർക്കുനേർ യുദ്ധം അടിപൊളിയായിരുന്നു. കാണാം വീഡിയോയിലൂടെ…!
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...