പുതിയ ഓഫറുമായി ആർ ജി അമ്പടായിയുടെ മുൻപിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
മലയാള ടെലിവിഷൻ പ്രേഷകരുടെ പ്രിയപ്പെട്ട ത്രില്ലർ പരമ്പര അമ്മയറിയാതെയിൽ നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. അമ്പാടിയെ വിലയ്ക്കെടുത്ത് തന്റെ പ്രശ്നം ഒഴിവാക്കാം എന്നാണ് ആർ ജെ കരുതുന്നത് . എന്നാൽ അമ്പാടി അത് പൊളിച്ചു അടുക്കിയിരിക്കുകയാണ് . അലീനയും അമ്പാടിയും ചേർന്ന് ആർ ജിക്കെതിരേയുള്ളു യുദ്ധം തുടങ്ങിയിരിക്കുകയാണ് ..
Continue Reading
You may also like...
Related Topics:AMMAYRIYATHE, Featured, serial
