Connect with us

ആർ ജിയുടെ പുതിയ തന്ത്രത്തിന് മുൻപിൽ അലീന തോൽക്കില്ല; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

serial story review

ആർ ജിയുടെ പുതിയ തന്ത്രത്തിന് മുൻപിൽ അലീന തോൽക്കില്ല; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

ആർ ജിയുടെ പുതിയ തന്ത്രത്തിന് മുൻപിൽ അലീന തോൽക്കില്ല; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ് . അമ്മയെ ഉപദ്രവിച്ചവരോട് പ്രതികാരം വീട്ടുന്ന മകൾ . അവൾക്ക് താങ്ങായി ആവുളുടെ സ്വന്തം അമ്പാടിയും . ഇവരെ തോൽപിക്കാൻ ആർ ജി യുടെ ശ്രമങ്ങൾ ഫലം കാണുമോ .

കൂടതൽ അറിയാൻ വീഡിയോ കാണാം …

More in serial story review

Trending

Recent

To Top