Connect with us

റാണി ധർമ്മസങ്കടത്തിലാക്കി ബസവണ്ണ? സൂര്യയെ രക്ഷിക്കാനാകുമോ ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണി ധർമ്മസങ്കടത്തിലാക്കി ബസവണ്ണ? സൂര്യയെ രക്ഷിക്കാനാകുമോ ; ട്വിസ്റ്റുമായി കൂടെവിടെ

റാണി ധർമ്മസങ്കടത്തിലാക്കി ബസവണ്ണ? സൂര്യയെ രക്ഷിക്കാനാകുമോ ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പര കൂടെവിടെ സംഭവബഹുലമായ കഥ സന്ദർഭങ്ങളിലൂടെ കടന്നു പോവുകയാണ് . സൂര്യയോടുള്ള തന്റെ സ്നേഹവും ഒരു അച്ഛന്റെ കടമയും നിർവഹിക്കാൻ വെമ്പുന്ന മനസ്സുമായി ബാലിക കഴിയുകയാണ് . അപ്രതീക്ഷിതമായി ഉണ്ടായ കൽക്കിയുടെ മരണം അതിഥിയെ വല്ലാതെ തളർത്തി കളഞ്ഞു . എന്നാൽ അതിനും അപ്പുറത് സൂര്യക്കെതിരെ പുതിയ കെണികൾ ഒരുങ്ങുകയാണ് . ഇവിടെ ധർമ്മസങ്കടത്തിൽ ആകുന്നത് റാണിയാണ് ….


കൂടതൽ അറിയാം വിഡിയോയിലൂടെ

More in serial story review

Trending

Recent

To Top