അലീനയെ ഒറ്റപ്പെടുത്തി നീരജയുടെ തീരുമാനം : അപ്രതീക്ഷിത കഥാവഴിയിലൂടെ അമ്മയറിയാതെ
Published on
അമ്മയറിയാതെയിൽ അലീനയും അമ്പാടിയും വിവാഹത്തിന്റെ പേരിൽ പരസ്പരം കലഹിക്കുകയാണ് . വിവാഹം ‘അമ്മ തീരുമാനിച്ചതുപോലെ നടത്തിയേ പറ്റൂ എന്ന വാശിയിലാണ് അമ്പാടി . നീരജിയും മഹിയും എല്ലാവരും ചേർന്ന് അലീനയെ കുറ്റപ്പെടുത്തുന്നു . അലീന വിവാഹത്തിന് സമ്മതിക്കുമോ ?
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
