ഗീതുവിന് ഗോവിന്ദിന്റെ സഹായം ആ വലിയ ചതിക്ക് പിന്നിൽ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
സ്നേഹം, പ്രണയം, ചതി, വഞ്ചന, പക, പ്രതികാരം, വാത്സല്യം, അങ്ങനെ എല്ലാത്തരം വികാാരങ്ങളും ചേര്‍ന്നാണ് ഗീതാഗോവിന്ദം ഒരുക്കുന്നതെന്നാണ് വിവരം. സന്തോഷ് കീഴാറ്റൂര്‍, സന്തോഷ് കുറുപ്പ്, അമൃത, ഉമ നായര്‍, രേവതി, ശ്വേത, തുടങ്ങി നിരവധി താരങ്ങളും ഈ സീരിയലിന്റെ ഭാഗമായി വരുന്നുണ്ട്. തന്റെ അച്ഛനെ ചതിച്ചവരോടുള്ള പ്രതികരവുമായി കഴിയുകയാണ് ഗോവിന്ദ്
Continue Reading
You may also like...
Related Topics:Featured, Geetha govindam, Malayalam Serial
