Connect with us

നീരജയ്ക്ക് ആ ഭീഷണി ആർ ജി യ്ക്ക് സംഭവിക്കുന്നത് ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

നീരജയ്ക്ക് ആ ഭീഷണി ആർ ജി യ്ക്ക് സംഭവിക്കുന്നത് ; ട്വിസ്റ്റുമായി അമ്മയറിയാതെ

നീരജയ്ക്ക് ആ ഭീഷണി ആർ ജി യ്ക്ക് സംഭവിക്കുന്നത് ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആർ ജി അവസാന യുദ്ധത്തിന് ഒരുങ്ങുകയാണ് ഇനി സംഭവിക്കുന്നത് .

More in serial story review

Trending

Recent

To Top