Connect with us

റാണിയുടെ കണ്ണീരിന് മുൻപിൽ മനസ്സ് മാറി സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയുടെ കണ്ണീരിന് മുൻപിൽ മനസ്സ് മാറി സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

റാണിയുടെ കണ്ണീരിന് മുൻപിൽ മനസ്സ് മാറി സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ ഏഷ്യാനെറ്റ്‌ സീരിയലിന്റെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന പരമ്പരയുടെ ഇപ്പോഴത്തെ എപ്പിസോഡുകൾ റാന്നിയിലെ അമ്മയുടെ സങ്കടങ്ങൾ കാണിക്കുന്നതാണ് . തന്റെ കുഞ്ഞിനെ തിരഞ്ഞ് കണ്ടെത്താനുള്ള ശ്രമത്തിലാണ് റാണി .

Continue Reading
You may also like...

More in serial story review

Trending