അമ്പാടി ഒറ്റപെട്ടു ! ജിതേന്ദ്രനെ തേടി അയാൾ; ട്വിസ്റ്റുമായി അമ്മയറിയാതെ!
Published on
ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. പരമ്പരയിൽ ഇപ്പോൾ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നത് അമ്പാടി ജിതേന്ദ്രനെ കണ്ടുപിടിക്കുന്നത് കാണാനാണ് . രജനി മൂർത്തിയെ വധിക്കാനുള്ള പ്ലാനുകൾ എല്ലാം തയ്യാറക്കി ജിതേന്ദ്രനും സച്ചിയും കാത്തിരിക്കുമ്പോൾ . അതിനെ തടയാൻ അമ്പാടിയും ടീമും ശ്രമിക്കുന്നു. പക്ഷെ ഉണരൂ കാടെ എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട അമ്പാടി ഒറ്റപ്പെടുന്നു …
ശാന്തി തീരത്തേക്ക് ജിതേന്ദ്രനെ കാണാൻ ഒരാൾ കൂടി എത്തുന്നു
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
