Connect with us

സീതയും രാമനെയും പോലെ ഋഷിയും സൂര്യയും ; കൂടെവിടെയുടെ അടിപൊളി എപ്പിസോഡ്‌

serial story review

സീതയും രാമനെയും പോലെ ഋഷിയും സൂര്യയും ; കൂടെവിടെയുടെ അടിപൊളി എപ്പിസോഡ്‌

സീതയും രാമനെയും പോലെ ഋഷിയും സൂര്യയും ; കൂടെവിടെയുടെ അടിപൊളി എപ്പിസോഡ്‌

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പര കൂടെവിടെയുടെ  ഇന്നത്തെ എപ്പിസോഡ്‌ മനോഹരമാണ് . ആദി സാർ  അതിഥി  ടീച്ചറിനൊപ്പം സമയം ചിലവഴിക്കാൻ  ആഗ്രഹിക്കുന്നു . അതിനായുള്ള  ശ്രെമങ്ങൾ നടത്തുന്നു . അതേസമയം  എക്സ്പോയ്ക്ക്  പോയ സൂര്യയും ഋഷിയും സീതാരാമന്മാരെപോലെ ആകാൻ  ക്ഷേത്രത്തിൽ  പോകുന്നു . മാത്രമല്ല വരെ വിടാതെ പിന്തുടർന്ന്  ശത്രുക്കളുമുണ്ട്.  

കാണാം വീഡിയോയിലൂടെ…!


More in serial story review

Trending

Recent

To Top