മൂർത്തി കൊല്ലപ്പെട്ടു ആ കൊലപാതകി അലീനയല്ല? പിന്നെ ആര് ;സസ്‌പെൻസുമായി ത്രില്ലർ പരമ്പര അമ്മയറിയാതെ
Published on
മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. റീമേക്ക് പരമ്പകൾ മിനിസ്‌ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം മേക്കിങ് എന്നവകാശപ്പെടുന്ന പരമ്പര പ്രേക്ഷകഹൃദയം കവരുന്നത്. അമ്മയറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥയാണ് അമ്മയറിയാതെയുടേത്. അലീന പീറ്റർ എന്ന പെൺകുട്ടി തന്റെ അമ്മയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നിടത്ത് നിന്നും കഥയാകെ വഴിത്തിരിഞ്ഞ് അമ്മക്ക് വേണ്ടി പോരാടുന്ന മകളാവുകയായിരുന്നു അലീന. കഥയിൽ ആ ദിനം വന്നെത്തിയിരിക്കുകയാണ് . മൂർത്തി മരണപ്പെട്ടിരിക്കുകയാണ് . ആരാണ് ആ കൊലപാതകി ?
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial