Connect with us

അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ ഇവിടെയുണ്ട്… താരത്തിന്റെ ചിത്രങ്ങൾ വൈറൽ

Social Media

അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ ഇവിടെയുണ്ട്… താരത്തിന്റെ ചിത്രങ്ങൾ വൈറൽ

അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ ഇവിടെയുണ്ട്… താരത്തിന്റെ ചിത്രങ്ങൾ വൈറൽ

അഞ്ചാം പാതിരയിലെ കൊക്കെയ്ൻ ഷമീര്‍ എന്ന കഥാപാത്രത്തിന്‍റെ കാമുകിയായി എത്തിയ
‘വിക്കി മരിയ’ എന്ന കഥാപാത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. 26 വയസ്സുകാരിയായ ആമിന നിജാമാണ്
വിക്കിയെ അവതരിപ്പിച്ചത് . തിരുവനന്തപുരം സ്വദേശിനിയാണ്

ഇപ്പോൾ ഇതാ നടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഓണ്‍ലൈനിൽ ശ്രദ്ധനേടുന്നത്. നായികാ നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോ യിലൂടെയാണ് ആമിന എത്തിയത് തട്ടുംപുറത്ത് അച്യുതൻ, പതിനെട്ടാം പടി എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചെറിയവേഷങ്ങളാണെങ്കിലും അത് മികച്ച രീതിയിൽ ആമിന അവതരിപ്പിക്കാറുമുണ്ട്.യിലൂടെയാണ് ശ്രദ്ധ നേടിയത്.

amina nijam

More in Social Media

Trending

Recent

To Top