ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ച് അമലയുടെ വീഡിയോ
By
Published on
മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിനായി വന്‍ മേക്കോവറാണ് അമല നടത്തിയത്. പതിനഞ്ചു പേര് മാത്രം അടങ്ങിയ ക്രൂവാണ് നഗ്ന രംഗം ചിത്രീകരിക്കാന്‍ നേരം അമലക്കൊപ്പം സെറ്റില്‍ ഉണ്ടായിരുന്നത്. സെന്‍സര്‍ ബോര്‍ഡ് ‘A’ സര്‍ട്ടിഫിക്കറ്റ് നല്കിയ ചിത്രമാണ് ആടൈ. അമലയുടെ ഉദ്വേഗഭരിതമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ പുതിയ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഒരു പൊട്ടിയ കണ്ണാടി കഷണം മാത്രം മറയാക്കി അമല നടന്നു നീങ്ങുന്ന രംഗമാണ് ഈ വിഡിയോയില്‍. ടീസറില്‍ ഉള്‍പ്പെടുത്തിയ രംഗത്തിന്റെ തുടര്‍ച്ചയെന്നോണം ആണ് ഈ രംഗം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
amala-video
Continue Reading
You may also like...
Related Topics:Featured
