Malayalam Breaking News
രണ്ടാം വിവാഹത്തെ പറ്റി മനസ് തുറന്നു അമല പോൾ !!
രണ്ടാം വിവാഹത്തെ പറ്റി മനസ് തുറന്നു അമല പോൾ !!
By
Published on
രണ്ടാം വിവാഹത്തെ പറ്റി മനസ് തുറന്നു അമല പോൾ !!
മലയാളിയെങ്കിലും ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോൾ . ഏതു കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അമല പോൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാൽ സ്വകാര്യ ജീവിതത്തിൽ അമല പോൾ വിവാഹ മോചിതയാണ്.
സംവിധായകൻ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമല സിനിമയിൽ സജീവമായി. ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോൾ ബോളിവുഡിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണ് അമല.
ഇപ്പോഴിതാ, പുനര്‍വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറയുന്നത് ഇങ്ങനെ:’സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.’
amala paul about second marriage
Continue Reading
You may also like...
Related Topics:Amala Paul, second marriage
