Connect with us

വിജയ്ക്ക് പിന്നാലെ അമല പോളും; കാമുകനുമൊത്തുള്ള ചിത്രങ്ങൾ വൈറൽ

Social Media

വിജയ്ക്ക് പിന്നാലെ അമല പോളും; കാമുകനുമൊത്തുള്ള ചിത്രങ്ങൾ വൈറൽ

വിജയ്ക്ക് പിന്നാലെ അമല പോളും; കാമുകനുമൊത്തുള്ള ചിത്രങ്ങൾ വൈറൽ

അമല പോളും കാമുകനുമൊത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുംബൈ സ്വദേശി ഭവ്നിന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

ആടൈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. വാര്‍ത്തകളോട് അമലയോ ഭവ്നിന്ദര്‍ സിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം അമലയും വിജയും വിവാഹിതരാകുവായിരുന്നു. അധിക നാൾ ദാമ്പത്യം കൊണ്ടുപോയില്ല. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയുമായിരുന്നു. ഇതിനിടെ, എ.എല്‍. വിജയ് ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു

amala paul

More in Social Media

Trending

Recent

To Top