അമൽ നീരദിന്റെ പുതിയ സിനിമയിലെ നായകനെ മനസിലായോ ???
By
Published on
അമൽ നീരദിന്റെ പുതിയ സിനിമയിലെ നായകനെ മനസിലായോ ???
നസ്രിയ നസീം നിര്‍മാതാവാകുന്ന ഫഹദ് ഫാസിൽ – അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. വരത്തൻ എന്നാണ് ചിത്രത്തിന്റെ പേര് .
അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമൽനീരദ് ചിത്രത്തില്‍ നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.
amal neerad new movie first look poster
Continue Reading
You may also like...
Related Topics:Amal Neerad, Fahad Fazil, Nazriya Nazim, new movie, varathan
