Malayalam Breaking News
പ്രിത്വിരാജിന്റെ അല്ലിയുടെ ഐസ് ക്രീം പ്രേമം ..
പ്രിത്വിരാജിന്റെ അല്ലിയുടെ ഐസ് ക്രീം പ്രേമം ..
By
Published on
പ്രിത്വിരാജിന്റെ അല്ലിയുടെ ഐസ് ക്രീം പ്രേമം ..
പ്രിത്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത പ്രിത്വി ആരാധകരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. കഴിഞ്ഞ ഫാദർസ് ഡേയിലാണ് അലംകൃതയെ ആരാധകർ കണ്ടത്.
പലപ്പോഴും മുഖം തിരിച്ചു നില്ക്കുന്ന മകളുടെ ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്. അല്ലിയുടെ ഐസ്ക്രീം പ്രേമം വെളിവാക്കുന്ന ഒരു ചിത്രമാണ് ഏറ്റവും പുതിയതായി സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐസ്ക്രീം ലവ്, അല്ലി ലവ്സ് ഐസ്ക്രീം എന്നീ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്.
ഐസ്ക്രീമിലേക്ക് നോക്കിനില്ക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണുന്നത്. പതിവുപോലെ ഇത്തവണയും അല്ലി മുഖം തിരിച്ചാണ് നില്‍ക്കുന്നത്.
alamkritha prithviraj new photo
Continue Reading
You may also like...
Related Topics:alamkritha prithviraj, Prithviraj, Supriya
