Malayalam Breaking News
18 വർഷമായി ഇവളെന്നെ തല്ലാൻ തുടങ്ങിയിട്ട് ;ഭാര്യയെക്കുറിച്ച് അക്ഷയ് കുമാർ !!!
18 വർഷമായി ഇവളെന്നെ തല്ലാൻ തുടങ്ങിയിട്ട് ;ഭാര്യയെക്കുറിച്ച് അക്ഷയ് കുമാർ !!!
Published on
ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും അവരുടെ 18ാം വിവാഹ വാര്‍ഷികം ഇന്നലെ ആഘോഷിച്ചു. ഈ സമയത്ത് അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന തന്നെ ഇടിയ്ക്കുന്ന വീഡിയോ ആണ് അക്ഷയ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://twitter.com/twitter/statuses/1085813922639208448
ആയോധന കലകളോടുള്ള താത്പര്യം കൊണ്ട് അവരെ അത് പഠിപ്പിക്കുകയും ഒടുവില്‍ ഇടിക്കാനുള്ള ബാഗായി തന്നെത്തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥ എന്നാണ് അക്ഷയ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളും ഇങ്ങനെ തന്നെ ആയിരുന്നുവെന്നും അത് കൂടിയിട്ടേ ഉള്ളൂവെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഇതിന് കീഴെ ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി നിരവധി പേര് എത്തിയിട്ടുണ്ട്.
akshay kumar and twinkle khanna wedding anniversary
Continue Reading
You may also like...
Related Topics:Akshay Kumar, twinkle khanna
