Actor
അതിജീവിത ദിലീപിൻറെ പേര് പറഞ്ഞിട്ടില്ല! ദിലീപ് മാന്യൻ! കുടുക്കിയത് സുനി! ആ സത്യംതുറന്നടിച്ച് അഖിൽ മാരാർ
അതിജീവിത ദിലീപിൻറെ പേര് പറഞ്ഞിട്ടില്ല! ദിലീപ് മാന്യൻ! കുടുക്കിയത് സുനി! ആ സത്യംതുറന്നടിച്ച് അഖിൽ മാരാർ

ദിലീപിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖിൽ മാരാർ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും, നടിമാർ വെളിപ്പെടുത്തൽ നടത്തിയപ്പോഴും അതിൽ ദിലീപിന്റെ പേരുണ്ടായിരുന്നില്ലെന്ന് അഖിൽ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ മലയാള സിനിമയിലെ ഏറ്റവും മാന്യനായ താരമായി തോന്നിയത് ദിലീപിനെയാണെന്ന് അഖിൽ മാരാർ പറഞ്ഞു.
ദിലീപ് ഇല്ലാതായാൽ നേട്ടങ്ങൾ ഉണ്ടാവുമെന്ന് ആരൊക്കെ കരുതുന്നുവോ അവരൊക്കെയാണ് അദ്ദേഹത്തെ കുടുക്കിയത്. അതിലൊരു പേരല്ല പ്രധാണമെന്നും ഇപ്പോൾ പലരും ഇല്ലാത്ത നന്മമരം കളിച്ചു നടക്കുന്നുണ്ടെന്നും അതൊക്കെ മാറുമെന്നും അഖിൽ കൂട്ടിച്ചേർത്തു.
അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും ദിലീപിനെതിരെ ഏതെങ്കിലും സ്ത്രീ മൊഴി കൊടുത്തിട്ടുണ്ടോയെന്ന് അഖിൽ ചോദിക്കുന്നു.
നമ്മൾ അതിജീവിത എന്ന് വിളിക്കുന്ന പെൺകുട്ടി പോലും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പോലീസിനോടും അവർ പറഞ്ഞിട്ടില്ലെന്നും ദിലീപിനെ സംശയം ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ലെന്നും അഖിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഇവിടെയൊരു ക്രിമിനലാണ് പറഞ്ഞിരിക്കുന്നത്. ക്രിമിനലിനെ നമ്മൾ വിശ്വസിക്കുക എന്ന ക്രൂരമായ കാഴ്‌ചയാണ് നമ്മൾ കേരളത്തിൽ കണ്ടത്’ അഖിൽ വിമർശിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....