അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്, ഞാനും അവരും മോഹൻലാലിൻറെ വലിയ ഫാനാണ്, ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്; സന്തോഷ് വർക്കി
അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്, ഞാനും അവരും മോഹൻലാലിൻറെ വലിയ ഫാനാണ്, ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്; സന്തോഷ് വർക്കി
അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്, ഞാനും അവരും മോഹൻലാലിൻറെ വലിയ ഫാനാണ്, ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്; സന്തോഷ് വർക്കി
അറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യൂ നടത്തി ശ്രദ്ധേയാനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നീട് പല വിവാദങ്ങളിലും അദ്ദേഹം ഇടം പിടിക്കുകയും ചെയ്തു. നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോള്‍ ഇതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ് അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി സന്തോഷ് വര്‍ക്കി പറയുന്നു.
ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് മാത്രമെ വിവാഹം കഴിക്കൂ, ഇല്ലെങ്കില്‍ കല്യാണം ഉണ്ടാകില്ലെന്നും വീഡിയോയില്‍ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു. മായാനദി, വരത്തന് എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യയെ എനിക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്. അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്.
ഒരു സിമ്പിള്‍ പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാന്‍ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിന്‍ ഹാര്‍ട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കില്‍ എന്റെ കല്യാണം ഉണ്ടാകില്ല’ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...