Malayalam
മരിക്കാൻ തയ്യാറെന്ന് ആരാധിക… ഐശ്വര്യ രാജേഷിന്റെ മറുപടിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയ
മരിക്കാൻ തയ്യാറെന്ന് ആരാധിക… ഐശ്വര്യ രാജേഷിന്റെ മറുപടിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

ഒരു ആരാധിക നടി ഐശ്വര്യ രാജേഷിന്റെ ചിത്രത്തിന് നൽകിയ കമന്റും അതിന് ഐശ്വര്യ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഐശ്വര്യയ്ക്കായി മരിക്കാൻ വരെ തയ്യാറാണെന്നാണ് ആരാധിക കുറിച്ചത് . ഒരുപാട് നന്ദിയുണ്ട്. പക്ഷേ ഇത്തരം വാക്കുകൾ ദയവായി ഉപയോഗിക്കരുത്. ജീവിതം ആർക്ക് വേണ്ടിയും മരിക്കാനുള്ളതല്ല. ഒരിക്കലും അത് പറയരുത്. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇനി ഇത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഉറപ്പ് തരികയാണെങ്കിൽ ഞാനെന്നും നിങ്ങളുടെ നല്ലൊരു സുഹൃത്തായിരിക്കും. ഐശ്വര്യ കുറിച്ചു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...