Connect with us

ഒരുപാട് സ്നേഹം, സമാധാനം, നല്ല ആരോഗ്യം, സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ; മകൾ ആരാധ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ റായ്

Bollywood

താരങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. ഇപ്പോഴിതാ ഐശ്വര്യ റായ് മകൾ ആരാധ്യ ബച്ചനുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

“ക്രിസ്മസ് ആശംസകൾ, ഒരുപാട് സ്നേഹം, സമാധാനം, നല്ല ആരോഗ്യം, സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ” എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ റായ് പോസ്റ്റ് പങ്കുവച്ചത്.

അമ്മ-മകൾ ജോഡി ഒരു ക്രിസ്മസ് ട്രീയുടെ മുന്നിൽ പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. അതൊടൊപ്പം ആരാധ്യ ക്രിസ്മസ് അലങ്കാരങ്ങൾ കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം.

ഐശ്വര്യയുടെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ നേർന്നത്. “സുന്ദരമായ അമ്മ മകൾ.” എന്നൊരാൾ കമന്റ് ചെയ്തു.

അതേസമയം, ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം മുംബൈ വിമാനത്താവളത്തിലുള്ള ഐശ്വര്യയെയും ആരാധ്യയെയുടെയും മറ്റൊരു ചിത്രം കൂടി ആരാധകർ പോസ്റ്റ് ചെയ്തു. ഐശ്വര്യ കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയാണ് ധരിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top